Saturday, October 10, 2009

വേട്ട

എനിക്കറിയാം


നിന്റെയുള്ളില്‍

എളുപ്പം ഇണങ്ങുന്ന

ഒരു

മുയല്കുഞ്ഞുന്ടെന്നു.

അതാണ്

എത്ര

വിലക്കിയിട്ടും

തൊട്ടു

പിറകെ

ഞാനെന്നും.     രാധാകൃഷ്ണന്‍ എടച്ചേരി 

10 comments:

  1. എനിക്കറിയാം


    നിന്റെയുള്ളില്‍

    എളുപ്പം ഇണങ്ങുന്ന

    ഒരു

    മുയല്കുഞ്ഞുന്ടെന്നു.

    ReplyDelete
  2. ഒന്നും മനസ്സിലായില്ലല്ലോ...

    ReplyDelete
  3. വിടാതെ പിടിച്ചോ ..ഹ ഹ
    ആശംസകൾ !!

    ReplyDelete
  4. ഈ മുയലിനെന്താ കൊമ്പുണ്ടോ??

    ReplyDelete
  5. മുയലിറച്ചിക്ക് നല്ല സ്വാദാണ്

    :)

    ReplyDelete
  6. ഹായ് ഇതെന്താ ഇപ്പൊ കഥ ....ഇത് മനസിലാകണേല്‍ ഇനിം ഒന്ന് മുതല്‍ പഠിക്കണം ...

    ReplyDelete
  7. Veezathe nokkane...!

    Manoharam, Ashamsakal..!!!

    ReplyDelete
  8. മുയല്‍ പിടുത്തക്കാരാ....പിടിക്കുന്നതൊക്കെ കൊള്ളാം..പിടിച്ചു കഴിഞ്ഞു മൂന്നു കൊമ്പുള്ള മുയലാണ് എന്ന് മാത്രം പറഞ്ഞേക്കരുത് ....പറഞ്ഞേക്കാം ...ങ്ങാ..... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മാഷ് എഴുതിക്കോന്ന്..... ഇനിയും പോരട്ടെ കവിതകള്‍ ....

    ReplyDelete
  9. കൊള്ളാം.. വിടാതെ പിടിച്ചോളൂ

    ReplyDelete